കൊച്ചി: 'ആംബുലൻസ് അഴിമതി' ആരോപണവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ബി.ജെ.പി നേതാവ് ഡോ. കീരിത് സോമയ്യക്ക് എതിരെയുള്ള കീഴ്ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി. ......
കൊച്ചി: സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകി എന്ന കാരണം കൊണ്ടുമാത്രം സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (FCRA) രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സർക്കാർ റദ്ദാക്കിയ എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ', 'കേരള സോഷ്യൽ സർവീസ് ഫോറം' എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെയുണ്ടായ പ്രതിഷേധങ്ങൾക്ക് ഹർജിക്കാരുടെ ഫണ്ട് ഉപയോഗിച്ചുവെന്ന ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാർ ഇവരുടെ അപേക്ഷകൾ തള്ളിയത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 52 കേസുകളിലായി 58 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8873 ആയി ഉയര്‍ന്നു. ......
ഡോ. എം. ലീലാവതി രചിച്ച 'ഭാരതാലോകം' എന്ന പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.......
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കരയിലും കടലിലും ന്യൂനമർദ മേഖലകൾ രൂപപ്പെട്ടതിന്റെ സ്വാധീനമാണ് കേരളത്തിലെ മഴ വർധിക്കാൻ കാരണം. ......
തിരുവനന്തപുരം ∙ പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിന്റെ ഭാഗമായി അന്തിമ ചർച്ചകളിലേക്ക് കടക്കാനാണ് തീരുമാനം.......
ചങ്ങനാശ്ശേരി ∙ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.......
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ ഗൂഢാലോചനയും ആക്രമണത്തിന് പിന്നിലെ ആസൂത്രിത ഇടപെടലുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ എസ്ഐമാരെയും സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിച്ചത്. ......
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലഹരിക്കെതിരെ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി സ്വന്തം പാർട്ടിക്കുള്ളിലാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ......
കൊച്ചി: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛനുമായി ഒത്തുതീർപ്പിലെത്താൻ അമ്മയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. പോക്സോ (POCSO) കേസ് കുടുംബങ്ങൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും, അതുകൊണ്ടുതന്നെ അത്തരം കേസുകളിൽ ഒത്തുതീർപ്പ് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഡോ. ......